Home » » വൈദ്യുതി മോഷണത്തെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് പാരിതോഷികം.

വൈദ്യുതി മോഷണത്തെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് പാരിതോഷികം.

Written By Unknown on Monday, 15 September 2014 | 06:35

കോഴിക്കോട്  ; വൈദ്യുതി മോഷണം നടത്തുന്നവര്‍ എത്ര വലിയവരായാലും പിടികുടുമെന്ന് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം മേധാവി ഋഷിരാജ് സിങ്ങ് പറഞ്ഞു.

വൈദ്യുതി മോഷണത്തെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ അഞ്ച് ശതമാനമോ അമ്പതിനായിരം രൂപയോ പാരിതോഷികം നല്‍കുമെന്നും ഋഷിരാജ് സിങ്ങ്  അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.