ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുശട ഭാര്യ ശാരദ ടീച്ചര്‍ക്കും മകനും മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച് അധികാരിയുടെ നിഷേധം. ദേവസ്വം ചെയര്‍മാന്റെ അനുമതിയോടെ അദ്ദേഹത്തെിന്റെ പി.എയ്‌ക്കൊപ്പമാണ് രാവിലെ 9.30 ഓടെ ശാരദ ടീച്ചറും മകനും ഗുരുവായൂര്‍ ദര്‍ശനത്തിന് എത്തിയത്. ക്ഷേത്രത്തില്‍ കടന്ന് നാലമ്പലത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ടീച്ചറെയും മകനെയും ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ തടയുകയായിരുന്നു. തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതിലുകള്‍ കൊട്ടിയടച്ചു. ഇതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ശാരദ ടീച്ചറും മകനും മടങ്ങിപ്പോവുകയായിരുന്നു.
Home »
News
» ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ശാരദ ടീച്ചര്‍ക്കും മകനും മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച് അധികാരിയുടെ നിഷേധം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ശാരദ ടീച്ചര്‍ക്കും മകനും മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച് അധികാരിയുടെ നിഷേധം.
Written By Unknown on Saturday, 20 September 2014 | 02:55







