തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്
പ്രവര്‍ത്തകനും തിരുവനന്തപുരത്തെ മുന്‍ എംപിയുമായിരുന്ന എ. ചാള്‍സ്(83)
അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്തു
നിന്നും 1984. 1989, 1991 മൂന്നു തവണ ലോക്‌സഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്‌ട്
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏക ഹാട്രിക് വിജയം നേടിയ എംപിയാണ് എ. ചാള്‍സ്.








