Home »
More News
» സഹോദയ കലോത്സവത്തിൽ നിലമ്പൂര്‍ പി വി എസ് ഏഴാമതും ചാമ്പ്യന്മാരായി
സഹോദയ കലോത്സവത്തിൽ നിലമ്പൂര്‍ പി വി എസ് ഏഴാമതും ചാമ്പ്യന്മാരായി
.jpg) |
| പി വി എസ് നിലമ്പൂർ |
മലപ്പുറം; സഹോദയ മലപ്പുറം ജില്ലാ കലോത്സവത്തിൽ നിലമ്പൂര്‍ പി വി എസ് ഏഴാമതും ചാമ്പ്യന്മാരായി 895 പോയന്റോടെയാണ് ഈ നേട്ടം.തുടര്‍ച്ചയായി നാലാം തവണയാണ് കിരീടം ചൂടിയത്.599 പോയന്റുമായി സേക്രട്ട് ഹാര്‍ട്ട് സ്കൂൾ കോട്ടക്കൽ രണ്ടാം സ്ഥാനവു൦, 567 പോയന്റുമായി കരിപൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സ്കൂൾ മൂന്നാം സ്ഥാനവും പങ്കുവെച്ചു.
.jpg) |
| സേക്രട്ട് ഹാര്‍ട്ട് സ്കൂൾ |