Home » » ദേശീയ മാസ്‌റ്റേഴസ്‌നിന്തല്‍മലപ്പുറത്തിന്‌മെഡല്‍

ദേശീയ മാസ്‌റ്റേഴസ്‌നിന്തല്‍മലപ്പുറത്തിന്‌മെഡല്‍

Written By Unknown on Wednesday, 26 November 2014 | 08:52


കോഴിക്കോട്‌,പ്രായത്തെ തോല്‍പിച്ച ദേശീയ നീന്തല്‍ മല്‍സരത്തില്‍ മലപ്പുറത്തിന്റെ അഭിമാനതാരങ്ങളായ അബ്ദുസമദ്‌ അമ്പാഴത്തിങ്കലിന്‌ 2 വെള്ളിമെഡലും കെ.സി റഹിമിന്‌ വെങ്കലവും നേടി മല്‍സരിച്ച ഇനത്തില്‍ 50 മീറ്ററില്‍ വെള്ളിമെഡലിന്‌ അബ്ദുസമദ്‌ അര്‍ഹനായപ്പേള്‍ 400 മീറ്റര്‍ ഫ്രിസ്റ്റൈല്‍ ഇനത്തില്‍ റഹിം കെ.സി വെങ്കലം നേടിയത്‌. ദേശീയ മല്‍സരത്തില്‍ മികച്ച അത്‌ലറ്റകളോടു്‌ പൊരുതി നേടിയ നേട്ടത്തില്‍ മലപ്പുറം അരീക്കോട്‌ സ്വദേശികളായ അബ്ദ്‌ദുസമദനും റഹിം കെ സിക്കും നാട്ടുകാര്‍ ഉജ്വല സ്വികരണം നല്‍കി.

സ്‌പെഷ്യല്‍ കരസ്‌പോണ്ടന്റ്‌
ക്യഷ്‌ണന്‍ എരഞ്ഞിക്കല്‍
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.