Home » » മൃഗസംരക്ഷണ വകുപ്പിന്റെ സൗജന്യ പശു വളര്‍ത്തല്‍ പരിശീലനം.

മൃഗസംരക്ഷണ വകുപ്പിന്റെ സൗജന്യ പശു വളര്‍ത്തല്‍ പരിശീലനം.

Written By Unknown on Wednesday, 12 November 2014 | 05:50

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ITI ക്ക്‌ സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച്‌ 20-11-2014 മുതല്‍ 22-11-2014 വരെ പശു വളര്‍ത്തലില്‍ മൂന്നു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ്‌ സമയങ്ങളില്‍ മുന്‍കൂട്ടി പേര്‌ രജിസ്റ്റര്‍ ചെയ്യേതാണ്‌. പേര്‌ രജിസ്റ്റര്‍ ചെയ്‌തവര്‍ 20-ാം തീയതി രാവിലെ 10 മണിക്ക്‌ മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണെന്ന്‌ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ അറിയിക്കുന്നു.
ഫോണ്‍ നമ്പര്‍ 0491 - 2815454 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.