Home » » യുവ എം.എല്‍.എമാര്‍ക്ക്‌ പബ്ലിസിറ്റി മാനിയ; പി.പി തങ്കച്ചന്‍.

യുവ എം.എല്‍.എമാര്‍ക്ക്‌ പബ്ലിസിറ്റി മാനിയ; പി.പി തങ്കച്ചന്‍.

Written By Unknown on Saturday, 29 November 2014 | 09:49

തിരുവനന്തപുരം: ഭരണപക്ഷത്തെ യുവ എം.എല്‍.എമാര്‍ക്കെതിരെ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍. നേതാക്കളെ വിമര്‍ശിക്കുന്ന യുവ എം.എല്‍.എമാര്‍ക്ക്‌ പബ്ലിസിറ്റി മാനിയായാണെന്ന്‌ പി.പി തങ്കച്ചന്‍ കുറ്റപ്പെടുത്തി.

പത്രത്തില്‍ ദിവസവും പേര്‌ വരിക എന്നത്‌ മാത്രമാണ്‌ ഇവരുടെ ലക്ഷ്യം. ഏത്‌ വിഷയത്തെക്കുറിച്ചും ആധികാരികമായി അറിയാമെന്നാണ്‌ ഇവരുടെ ഭാവമെന്നും പി.പി തങ്കച്ചന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ക്ക്‌ പുറമെ ഘടകകക്ഷിയിലെ ചില എം.എല്‍.എമാരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.