Home » » വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയ്‌ക്ക് നേരെ കല്ലേറ്‌.

വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയ്‌ക്ക് നേരെ കല്ലേറ്‌.

Written By Unknown on Saturday, 15 November 2014 | 10:47

പാലക്കാട്‌: കെ.പി.സി.സി പ്രസിഡന്റ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയ്‌ക്ക് നേരെ കല്ലേറ്‌. ജനപക്ഷയാത്ര പാലക്കാട്‌ ചെര്‍പ്പുളശേരിയില്‍ എത്തിയപ്പോഴാണ്‌ കല്ലേറുണ്ടായത്‌. സുധീരന്‍ നിന്ന വേദിയിലാണ്‌ കല്ലുകള്‍ വന്നുവീണത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.