Home » » കുട്ടിക്കടത്ത്‌ : സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ - അമിക്കസ്‌ക്യൂറി

കുട്ടിക്കടത്ത്‌ : സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ - അമിക്കസ്‌ക്യൂറി

Written By Unknown on Thursday, 13 November 2014 | 05:13

അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ അനാഥാലയങ്ങളിലേക്ക്‌ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ അമിക്കസ്‌ക്യൂറി അപര്‍ണ ഭട്ട്‌ :
ഇതര സംസ്ഥാനങ്ങളിലെ അനാഥാലയങ്ങളിലെ പ്രവര്‍ത്തനവും സി.ബി.ഐ. അന്വേഷണ പരിധിയില്‍ വേണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്‌. വിവാദമായ കുട്ടിക്കടത്ത്‌ വിഷയത്തെ ലഘൂകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍തലത്തില്‍ നടന്നുകൊണ്ടിരിക്കെയാണ്‌ ശക്തമായ നിലപാട്‌ അമിക്കസ്‌ക്യൂറി അറിയിച്ചിരിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.