മലപ്പുറം: മാറാട് മനുഷ്യജീവനുകള്‍
നഷ്ടപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് വന്ന് വര്‍ഗീയ
പ്രസംഗം നടത്തിയ വി.എച്ച്.പി. നേതാവ് പ്രൊവീണ്‍ തൊഗാഡിയക്കെതിരായ
കേസുകള്‍ പിന്‍വലിച്ച യു.ഡി.എഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്
എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘപരിവാരത്തിനു
കീഴൊതുങ്ങി ഭരണം നടത്തുന്ന കോണ്‍ഗ്രസും ലീഗും കേരളത്തെ
വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
മലപ്പുറത്ത് അഡ്വ. സാദിഖ് നടുത്തൊടി, ടി സിദ്ദീഖ്, പി അബൂബക്കര്‍, കെ കുഞ്ഞഹമ്മദ്‌കുട്ടി, സി ശബീല്‍, നേതൃത്വം നല്‍കി.
മലപ്പുറത്ത് അഡ്വ. സാദിഖ് നടുത്തൊടി, ടി സിദ്ദീഖ്, പി അബൂബക്കര്‍, കെ കുഞ്ഞഹമ്മദ്‌കുട്ടി, സി ശബീല്‍, നേതൃത്വം നല്‍കി.