Home » » മദ്യവില്‍പനശാലക്ക്‌ മുന്‍പില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്‌ കുത്തേറ്റു

മദ്യവില്‍പനശാലക്ക്‌ മുന്‍പില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്‌ കുത്തേറ്റു

Written By Unknown on Saturday, 27 December 2014 | 09:52

മണ്ണാര്‍ക്കാട്‌: മണ്ണാര്‍ക്കാട്‌ ബീവറേജസ്‌ കോര്‍പ്പറേഷന്റെ മദ്യവില്‍പനശാലക്ക്‌ മുന്‍പില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്‌ കുത്തേറ്റു. തെങ്കര കുന്നത്ത്‌ ബഷീറിനാണ്‌ കുത്തേറ്റത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.