Home » » സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു.

Written By Unknown on Thursday, 15 January 2015 | 00:46

വടകര: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. ടി.പി രാമകൃഷ്ണന്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. നാല്പതംഗ ജില്ലാ കമ്മിറ്റിയില്‍ ഒരാളെ ഒഴിവാക്കി. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എം.ഗിരീഷ്, ചന്തു മാസ്റ്റര്‍, പി.കെ പ്രേംനാഥ്, വിശ്വനാഥന്‍, പുഷ്പജ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പ്രായാധിക്യം മൂലം എം. കേളപ്പനെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.ടി 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.