Home » » ബിജിമോള്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം.

ബിജിമോള്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം.

Written By Unknown on Saturday, 21 March 2015 | 02:04

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ ഉണ്ടായ ശാരീരിക ഉപദ്രവത്തിനെതിരെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം. നിയമസഭയില്‍ തന്നെ തടഞ്ഞുവച്ച മന്ത്രി ഷിബു ബേബി ജോണിനെതിരെയാണ് ബിജിമോള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്. പരാതിയില്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറോടാണ് ഡി.ജി.പി നിയമോപദേശം തേടിയത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.