കേന്ദ്രപൊതുമേഖലാസ്ഥാപനമായ നാഷണല്‍ പ്രോജക്‌ട്‌സ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജ്‌മെന്റ് ട്രെയിനികളുടെ അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പര്‍: ചജഇഇ/ഞലഴൗഹമൃ (ഢകക)/ഉലര./13. 30 ഒഴിവുകളുണ്ട്. 2014ല്‍ ഗേറ്റ് പരീക്ഷയെഴുതി യോഗ്യത നേടിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
യോഗ്യത: സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം.
പ്രായം:30.06.2014ന് 27 വയസ്സില്‍ കൂടരുത്.
ശമ്പളം: 30,000 രൂപ.വിശദമായ വിജ്ഞാപനത്തിനും അപേക്ഷാഫോറത്തിന്റെ മാതൃകയ്‌ക്കുമായി ംംം.ിുരല.ഴീ്.ശി എന്ന വെബ്‌സൈറ്റ് കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ഫിബ്രവരി 28.