ജാവ, ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ട്രാക്ഷന്‍/റിട്രീവല്‍ ടെക്‌നിക്കില്‍ പരിചയമുള്ളവരില്‍നിന്ന് എന്‍എല്‍പി എഞ്ചിനീയര്‍മാരെ തേടുന്നു. ഗേറ്റ് പാസായവര്‍ക്ക് മുന്‍ഗണന നല്‍കും. മികച്ച ആശയവിന്മയശേഷി ഉണ്ടായിരിക്കണം. അപേക്ഷകര്‍ സബ്‌ജക്‌ട് ലൈനില്‍ എന്‍എല്‍പി എന്‍ജിനീയര്‍ എന്ന് രേഖപ്പെടുത്തണം. ഇ മെയില്‍- രമൃലലൃ@രീഴിശരീൃ.രീാജാവ/ജെ2ഇഇ പ്രോഗ്രാമിങ്ങില്‍ രണ്ടുവര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌പ്രിങ്, ഹൈബര്‍നേറ്റ്, ജാവ സ്‌ക്രിപ്‌റ്റ്, ഡാറ്റാബേസ് (മൈഎസ്‌ക്യുഎല്‍) എന്നിവ അറിഞ്ഞിരിക്കണം. സ്‌പ്രിങ്ങിലുള്ള പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണ്. അപാഷെ കാമലിലുള്ള പ്രവര്‍ത്തന പരിചയം, ലിനക്‌സില്‍ ഷെല്‍ സ്‌ക്രിപ്‌റ്റിങ്, കോണ്‍ഫിഗറേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയിലുള്ള അറിവ് തുടങ്ങിയവ അധിക യോഗ്യതയായി പരിഗണിക്കും. മികച്ച ആശയവിനിമയശേഷി ഉണ്ടായിരിക്കണം. ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഇ മെയില്‍-രമൃലലൃ@രീഴിശരീൃ.രീാ
കൊഗ്നികോര്‍ ടെക്‌നോളജീസ് ലിമിറ്റഡ്, എന്‍ആര്‍ഐ - ടിബിഐ സെന്റര്‍, എസ്‌ബിസി-2 ഒന്നാം നില, തപസ്യ, ഇന്‍ഫോപാര്‍ക്ക്, കാക്കനാട്, കൊച്ചി.30 യൂണിറ്റി 3ഡി ഗെയിം ഡവലപ്പര്‍
അറ്റെന്‍ ഇന്ത്യ സോഫ്‌റ്റ്‌വേര്‍ സൊലൂഷന്‍സ് യൂണിറ്റി 3ഡി ഗെയിം ഡെവലപ്പര്‍മാരെ തേടുന്നു. യൂണിറ്റി 3ഡിയില്‍ ഗെയിം ഡെവലപ് ചെയ്‌ത് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പുതിയ ഗെയിമുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും വികസിപ്പിച്ചെടുക്കുന്നതിനും കഴിയണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലുള്ള ബിഇ ആണ് യോഗ്യത. ഇ മെയില്‍-ൗെിശമേ@മലേിശിര.രീാ കൂടുതല്‍ വിവരങ്ങള്‍ക്കും കൂടുതല്‍ ഒഴിവുകള്‍ക്കും കൂടുതല്‍ ഒഴിവുകള്‍ക്കും- ംംം.ലേരവിീുമൃസ.ീൃഴ







