ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (AIMA) നടത്തുന്ന മാനേജ്‌മെന്റ് അഭിരുചി പരീക്ഷയായ മാനേജ്‌മെന്റ് അപ്‌റ്റിറ്റിയൂഡ് ടെസ്റ്റ് (MAT) ഫിബ്രവരിയില്‍, പേപ്പര്‍ ആധാര MAT 2014 ഫിബ്രവരി 2-ന് ഞായറാഴ്‌ച രാവിലെ 10 മുതല്‍ 12.30 വരെയായിരിക്കും. കമ്പ്യൂട്ടര്‍ അധിഷ്‌ടിത MAT ഫിബ്രവരി 8 മുതലാണ്. കമ്പ്യൂട്ടര്‍ പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം പരിമിതമാണെങ്കില്‍ ഈ പരീക്ഷ ഫിബ്രവരി 2-നു തന്നെ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദ പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്.
അപേക്ഷ ഓണ്‍ ലൈനായി വേേു:വുു െമശാ ശി ാമളേലയ 14 എന്ന ലിങ്കില്‍ അവിടെ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് നല്‍കാം. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഉഉ വഴിയും ഫീസടയ്‌ക്കാം. ഡല്‍ഹിയില്‍ മാറത്തക്കവിധം `അഹഹ കിറശമ ങമിമഴലാലി േഅീൈരശമശേീി` ന്റെ പേരില്‍ 1200 രൂപയുടെ ഉഉ എടുത്ത് അതിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇതേ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അകങഅ യുടെ ന്യൂഡല്‍ഹി അകങഅ ഓഫീസില്‍ നിന്നോ, അകങഅ നോഡല്‍ സെന്ററുകളില്‍ നിന്നോ 1200 രൂപ നല്‍കി ങഅഠ ആൗഹഹലശേി/ഇഉ നേരിട്ടും വാങ്ങി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2014 ജനവരി 18 ശനിവരെ നടത്താം. ഫോം നേരിട്ടു വാങ്ങാനും ഈ തിയ്യതിവരെ അവസരമുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന ഫോമും ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ ഫോമും 2014 ജനവരി 20 (തിങ്കള്‍)നകം അകങഅ ഓഫീസില്‍ ലഭിച്ചിരിക്കണം. (അകങഅ, ങമിമഴലാലി േഒീൗലെ, 14, കിേെശൗേശേീിമഹ അൃലമ, ഘീറവശ ഞീമറ, ചലം ഉലഹവശ110003).
ങഅഠ സ്റ്റോര്‍ പരിഗണിച്ച് ബിരുദാനന്തര ബിരുദ മാനേജ്‌മെന്റ് പ്രോഗ്രാമില്‍ പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങളുടെ പൂര്‍ണമായ പട്ടിക ംംം.മശാമ.ശി ലെ ബന്ധപ്പെട്ട ലിങ്കില്‍ ലഭിക്കും. പരീക്ഷ ഒബ്‌ജക്‌ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ളതായിരിക്കും. ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍ (40 ചോദ്യങ്ങള്‍). മാത്തമാറ്റിക്കല്‍ സ്‌കില്‍സ് (40), ഡാറ്റാ അനാലിസിസ് ആന്‍ഡ് സഫിഷ്യന്‍സി (40). ഇന്റലിജന്‍സ് ആന്‍ഡ് ക്രിട്ടിക്കല്‍ റീസണിങ് (40). ഇന്ത്യന്‍ ആന്‍ഡ് ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് (40) എന്നീ വിഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മശാമ.ശി/ലേേെശിഴ ലെൃ്‌ശരല/ൊമ/ോമ.േവാേഹ എന്ന ലിങ്ക് കാണേണ്ടതാണ്.

.jpg)