Home » » കെഎസ്ആര്‍ടിസി പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍

കെഎസ്ആര്‍ടിസി പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍

Written By Unknown on Thursday, 27 February 2014 | 23:43


 തിരുവനന്തപുരം; കെഎസ്ആര്ടിസി തൊഴിലാളി യൂണിയനുകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്ദേശങ്ങള്പിന്വലിക്കുക തുടങ്ങി ആവശ്യങ്ങള്ഉന്നയിച്ചാണ് സമരം.

പണിമുടക്ക് വെള്ളിയാഴ്ച അര്ധരാത്രി മുതല്ശനിയാഴ്ച അര്ധരാത്രിവരെയാണ്. രജിസ്റ്റര്ചെയ്ത എല്ലാ യൂണിയനുകളും പണിമുടക്കില്പങ്കെടുക്കുന്നതിനാല്ബസ് സര്വീസുകള്പൂര്ണമായും മുടങ്ങാനാണ് സാധ്യത. മന്ത്രി തിരുവഞ്ചൂര്രാധാകൃഷ്ണന്ബുധനാഴ്ച സംഘടനാ നേതാക്കളുമായി നടത്തിയ ചര്ച്ച പരാജയപ്പെട്ടിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.