Home » » നിലമ്പൂര്‍ രാധ വധക്കേസുമായി ബന്ധപ്പെട്ട്‌ ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്‌തു.

നിലമ്പൂര്‍ രാധ വധക്കേസുമായി ബന്ധപ്പെട്ട്‌ ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്‌തു.

Written By Unknown on Wednesday, 26 March 2014 | 09:10

നിലമ്പൂര്‍: നിലമ്പൂര്‍ രാധ വധക്കേസുമായി ബന്ധപ്പെട്ട്‌ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്‌തു. ഷൗക്കത്തിന്റെ സെക്രട്ടറി വി. രാജുവിനെയും ഡ്രൈവര്‍ മനുവിനേയും അന്വേഷണസംഘം ചോദ്യംചെയ്യലിനു വിധേയരാക്കി. ഇവരുള്‍പ്പെടെ ഒമ്പതുപേരെയാണ്‌ പ്രത്യേക അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്‌തത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.