Home » » മുല്ലപ്പെരിയാര്‍: അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്നു വി.എസ്.

മുല്ലപ്പെരിയാര്‍: അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്നു വി.എസ്.

Written By Unknown on Wednesday, 7 May 2014 | 02:24

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നു പ്രതിപക്ഷേ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതിയെയും കേന്ദ്രത്തെയും ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും വി.എസ്. പറഞ്ഞു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.