മലപ്പുറം ആസ്‌ഥാനമായുള്ള കേരള ഗ്രാമീണ്‍ ബാങ്കില്‍ ഓഫിസര്‍ സ്‌കെയില്‍-1(അസിസ്‌റ്റന്റ് മാനേജര്‍), ഓഫിസ്‌അസിസ്‌റ്റന്റ് (മള്‍ട്ടിപര്‍പ്പസ്)തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 683 ഒഴിവുകളാണുള്ളത്. റീജനല്‍ റൂറല്‍ ബാങ്കുകളിലേക്ക്‌ഐബിപിഎസ് നടത്തിയ പൊതുപരീക്ഷയെഴുതി യോഗ്യത നേടിയവര്‍ക്കാണ് അവസരം.
ഓണ്‍ലൈനില്‍ അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്‌റ്റ് 11. ഓഫിസര്‍ (സ്‌കെയില്‍- 1)തസ്‌തികയില്‍ 253 ഒഴിവുംഓഫിസ് അസിസ്‌റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്‌തികയില്‍ 430 ഒഴിവുമാണുള്ളത്.ശമ്പളം: ഓഫിസര്‍ ജൂനിയര്‍മാനേജ്‌മെന്റ് സ്‌കെയില്‍ - 1:14500- 25700 രൂപഓഫിസ് അസിസ്‌റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 7200- 19300 രൂപയോഗ്യത (2013 ജൂലൈ ഒന്നിന്):ഓഫിസര്‍ ജൂനിയര്‍ മാനേജ്‌മെന്റ് സ്‌കെയില്‍ 1 (അസിസ്‌റ്റന്റ് മാനേജര്‍): ഏതെങ്കിലുംവിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കള്‍ച്ചര്‍/ഫോറസ്‌ട്രി/അനിമല്‍ ഹസ്‌ബന്‍ഡറി/വെറ്ററിനറി സയന്‍സ്/അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്/പിസികള്‍ച്ചര്‍/ അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/മാനേജ്‌മെന്റ്/ ലോ/ ഇക്കണോമിക്‌സ്/ അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.മലയാള ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണം.
ഓഫിസ് അസിസ്‌റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. മലയാള ഭാഷയില്‍പ്രാവീണ്യമുണ്ടായിരിക്കണംപ്രായപരിധി (2013 ജൂലൈഒന്നിന്): ഓഫിസര്‍ ജൂനിയര്‍മാനേജ്‌മെന്റ് സ്‌കെയില്‍-1 (അസിസ്‌റ്റന്റ് മാനേജര്‍) : 18 വയസിനു മുകളില്‍. എന്നാല്‍ 28വയസില്‍ താഴെ.ഓഫിസ് അസിസ്‌റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 18 നും 28 നും മധ്യേ.ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്കുപത്തും വര്‍ഷം ഇളവനുവദിക്കും.
തിരഞ്ഞെടുപ്പ്: ഇന്റര്‍വ്യൂവിന്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ഓഫിസര്‍ തസ്‌തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു രണ്ടു വര്‍ഷവുംഓഫിസ് അസിസ്‌റ്റന്റ് തസ്‌തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഒരു വര്‍ഷവുംപ്രൊബേഷനുണ്ടാകും.അപേക്ഷാഫീസ്:ഓഫിസര്‍ ജൂനിയര്‍ മാനേജ്‌മെന്റ് സ്‌കെയില്‍ - 1 : 100രൂപ (പട്ടികവിഭാഗം, വികലാംഗര്‍ക്ക് 20 രൂപ മതി )
ഓഫിസ് അസിസ്‌റ്റന്റ് : 100രൂപ (പട്ടികവിഭാഗം, വികലാംഗര്‍, വിമുക്‌തഭടന്‍മാര്‍ക്ക് 20രൂപ മതി ). ഫീസ് സംബന്ധിച്ചനിര്‍ദേശങ്ങള്‍ക്ക് വെബ്‌സൈറ്റിലെവിജ്‌ഞാപനം കാണുക. അപേക്ഷിക്കേണ്ട വിധം: www.keralagbank.com എന്ന വെബ്‌സൈറ്റിിലൂടെ ഓണ്‍ലൈനില്‍ അപേക്ഷിക്കണം.