Home » » ജനശക്തി മഹാ സംഗമത്തിന് ആവേശകരമായ തുടക്കം.

ജനശക്തി മഹാ സംഗമത്തിന് ആവേശകരമായ തുടക്കം.

Written By Unknown on Sunday, 21 September 2014 | 03:39

ഉണരുന്ന മലപ്പുറം എന്ന പ്രമേയം ഉയർത്തി പോപുലര്‍ ഫ്രണ്ട്‌ ഓഫ് ഇന്ത്യനടത്തുന്ന ജനശക്തി മഹാ സംഗമത്തിന് ആവേശകരമായ തുടക്കം. സംസ്ഥാന പ്രസിഡണ്ട് കരമന അഷ്‌റഫ്‌ മൌലവിപതാക  ഉയര്‍ത്തി മഹാ സംഗമത്തിനു തുടക്കം കുറിച്ചു.
സമപനദിനമായ സെപ്റ്റ 26 നു വളണ്ടിയർ മാർച്ച്‌ ,ബഹുജനരാലി മഹാസംഗമം കൊണ്ടോട്ടിയിൽ നടക്കും സാമ്രാജ്യ അധിനിവേശത്തിനു   പിന്ബലം നൽകുന്ന കേന്ദ്ര നയങ്ങള്കെതിരായ ശക്തമായ പ്രതിഷേധമാണ്   ജനശക്തി മഹാ സംഗമത്തിൽ അലയടിക്കുന്നത് പോരാട്ടവീര്യം തുടിക്കുന്ന മലപ്പുറം പെരുമ പ്രദർശനം ഏറെ പേരെ ആകർഷിക്കുന്നു വളചോടിക്കപെടുന്ന സ്വതന്ത്ര സമര ചരിത്രത്തിന്റെ നേർ ചിത്രമാണ് മലപ്പുറം പെരുമ വ്യക്തമാക്കുന്നത് പ്രമുഖ ഗായകൻ വി ടി മുരളിയാണ് പ്രദര്ശനനഗരി ഉദ്ഘാടനം നിർവഹിച്ചത് .
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.