Home » » പ്രശസ്‌ത മാന്‍ഡാലിന്‍ വിദഗ്‌ദ്ധന്‍ യു ശ്രീനിവാസ്‌ അന്തരിച്ചു.

പ്രശസ്‌ത മാന്‍ഡാലിന്‍ വിദഗ്‌ദ്ധന്‍ യു ശ്രീനിവാസ്‌ അന്തരിച്ചു.

Written By Unknown on Thursday, 18 September 2014 | 22:57

ചെന്നൈ: പ്രശസ്‌ത മാന്‍ഡാലിന്‍ വിദഗ്‌ദ്ധന്‍ യു ശ്രീനിവാസ്‌ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗ ബാധയെ തുടര്‍ന്ന്‌ ഏതാനും നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന്‌ രാവിലെ പത്തു മണിയോടെ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.