Home » » അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വർഗീസിനെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്‌.

അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വർഗീസിനെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്‌.

Written By Unknown on Friday, 5 September 2014 | 20:05

തിരുവനന്തപുരം●  ഭക്ഷ്യമന്ത്രി  അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്‌.  അക്ബർ ഐ.പി.എസാണ് അന്വേഷണം നടത്തുക. മതിയായ യോഗ്യതയില്ലാതെയാണ് അനിലയെ നിയമിച്ചത് എന്ന പരാതിയിലാണ് ലോകായുക്ത നടപടി. അനിലയെ കൂടാതെ അനൂപ് ജേക്കബ്, മന്ത്രി കെ.സി.ജോസഫ് എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.