കണ്ണൂര്‍: ശ്രീകണ്ഠാപുരം മലപ്പട്ടത്ത് 159-ാം ബൂത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ എറിഞ്ഞു തകര്‍ത്തു.പോളിംഗ് ബൂത്തില്‍ എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് ബൂത്തില്‍ പോളിംഗ് നിര്‍ത്തിവെച്ചു.
സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.







