Home » » വടകരയില്‍ മൂന്നു ബൂത്തുകളില്‍ കള്ളവോട്ട് നടത്തിയെന്നാരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാതി നല്‍കി.

വടകരയില്‍ മൂന്നു ബൂത്തുകളില്‍ കള്ളവോട്ട് നടത്തിയെന്നാരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാതി നല്‍കി.

Written By Unknown on Thursday, 10 April 2014 | 08:49

കോഴിക്കോട് : വടകരയിലെ മൂന്ന് ബൂത്തുകളില്‍ ആളുകള്‍ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോക്ക് പരാതി നല്‍കി. കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലും കോട്ടയം,മൊകേരി എന്നീ പഞ്ചായത്തുകളിലും വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നാണ് പരാതി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.