Home » » ഒളിമ്പിക്സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ നിന്നും വിരമിക്കുന്നു.

ഒളിമ്പിക്സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ നിന്നും വിരമിക്കുന്നു.

Written By Unknown on Monday, 22 September 2014 | 19:20

ഏഷ്യന്‍ ഗെയിംസില്‍ നാളെ നടക്കുന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മല്‍സരത്തോടെ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് വ്യക്തിഗത മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ നിന്നും വിരമിക്കുന്നു. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ്, ബിന്ദ്ര ഇക്കാര്യം അറിയിച്ചത്. എങ്കിലും ഷൂട്ടിങ്ങ് ജീവിതത്തില്‍ നിന്ന് ഒഴിച്ചു മാറ്റി നിര്‍ത്തില്ലെന്നും അത് ഒരു ഹോബിയായി കൊണ്ടു നടക്കാനാണ്, ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. 2008ലെ ബീജിങ്ങ് ഒളിമ്പിക്സിലാണ് അഭിനവ് രാജ്യത്തിനായി സ്വര്‍ണം നേടിയത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.