Home » » മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് പിടികൂടി.

മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് പിടികൂടി.

Written By Unknown on Friday, 26 September 2014 | 11:17

കൊല്ലം: മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച പിതാവിനെ   പൊലീസ് പിടികൂടി. തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടക്കുംഭാഗത്താണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ ബോട്ട് തൊഴിലാളിയായ മോനച്ചന്‍ (38)ആണ് പിടിയിലായത്.
ഇന്നലെ രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം പെണ്‍കുട്ടി മാതാവിനോടും മുത്തശ്ശിയോടും സംഭവം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. മോനച്ചനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയില്‍
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.