Home » » രാജ്‌നാഥ് സിംഗിന്റെ കണ്ണൂര്‍ സന്ദര്‍ശനം അല്‍പ്പത്തരം,വിഎസ് അച്യുതാനന്ദന്‍.

രാജ്‌നാഥ് സിംഗിന്റെ കണ്ണൂര്‍ സന്ദര്‍ശനം അല്‍പ്പത്തരം,വിഎസ് അച്യുതാനന്ദന്‍.

Written By Unknown on Friday, 26 September 2014 | 11:09

കോഴിക്കോട്: രാജ്‌നാഥ് സിംഗിന്റെ കണ്ണൂര്‍ സന്ദര്‍ശനം അല്‍പ്പത്തരം എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മനോജ് വധക്കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ആര്‍എസ്എസുകാരുടെ ആവശ്യം അനുസരിച്ച് അദ്ദേഹം കണ്ണൂരില്‍ എത്തിയത് ശരിയായില്ലെന്നും  ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് ചേര്‍ന്നതല്ല ഈ സന്ദര്‍ശനമെന്നും വിഎസ് കോഴിക്കോട് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.