Home » » നികുതി കൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനം കെപിസിസി പരിശോധിക്കുമെന്ന് വി എം സുധീരന്‍.

നികുതി കൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനം കെപിസിസി പരിശോധിക്കുമെന്ന് വി എം സുധീരന്‍.

Written By Unknown on Friday, 19 September 2014 | 17:56

നികുതി കൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനം കെപിസിസി പരിശോധിക്കുമെന്ന് വി എം സുധീരന്‍. നികുതി വിഷയത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. നികുതി ബഹിഷ്‌ക്കരിക്കാനുള്ള സിപിഎമ്മിന്റെ ആഹ്വാനം ജനാധിപത്യവിരുദ്ധമെന്നും സുധീരന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.