Home » » ഭരണത്തില്‍ കള്ളവും ചതിവുമായ ഓണമാണ്‌ ഇത്തവണത്തേത്‌ വി എസ്‌ അച്യൂതാനന്ദന്‍.

ഭരണത്തില്‍ കള്ളവും ചതിവുമായ ഓണമാണ്‌ ഇത്തവണത്തേത്‌ വി എസ്‌ അച്യൂതാനന്ദന്‍.

Written By Unknown on Sunday, 7 September 2014 | 09:42

തിരുവനന്തപുരം: ഭരണത്തില്‍ കള്ളവും ചതിവുമായ ഓണമാണ്‌ ഇത്തവണത്തേത്‌ എന്ന്‌ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യൂതാനന്ദന്‍. നീതീ പീഠം ഉള്‍പ്പെടെ അഴിമതി നിറഞ്ഞതെന്ന്‌ വിലയിരുത്തപ്പെടുന്ന സര്‍ക്കാരാണ്‌ ഇതെന്നും ഓണ സന്ദേശത്തില്‍ വി എസ്‌ അച്യുതാനന്ദന്‍ വ്യക്‌തമാക്കി. ആലപ്പുഴയിലെ പുന്നപ്രയിലെ കുടുംബവീട്ടില്‍ ഭാര്യയ്‌ക്കും മകനും കൊച്ചുമക്കള്‍ക്കും ഒപ്പമായിരുന്നു വിഎസ്‌ ഓണം ആഘോഷിച്ചത്‌. വി എസിന്‌ ഓണാശംസ നേരാനായി നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം വീട്ടിലെത്തി. പാട്ടും ആശംസയുമായി എത്തിയവരോട്‌ വി എസ്‌ വിശേഷം ചോദിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.