ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രം കേസ് ഇന്ന് പരിഗണിക്കവേ അമിക്കസ്
ക്യൂറി സ്വയം കോടതി ആവരുത് എന്നും ഉത്തരവ് പുറപ്പെടുവിക്കാന്‍
എന്തധികാരമാണുള്ളതെന്നും ക്ഷേത്രവസ്‌തുക്കളില്‍ രാജകുടുംബത്തിന് യാതൊരുവിധ
ജന്മാവകാശവും ഇല്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.







