സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ മുഖ്യവേദിയായി ക്രിസ്‌ത്യന്‍ കോളേജ്
തിരഞ്ഞെടുത്തു. മാനാഞ്ചിറ മൈതാനത്തിനു പകരം സ്വപ്‌ന നഗരി
നിര്‍ദേശിച്ചിരുന്നെങ്കിലും സ്വപ്‌നനഗരിയില്‍നിന്നും മറ്റു വേദികളിലേക്ക്
എത്തിച്ചേരുതിനുളള പ്രയാസവും കനോലികനാല്‍ ചെറിയകുട്ടികള്‍ക്ക് അപകടം
വരുത്തിയേക്കുമെുന്നുള്ളതും കണക്കിലെടുത്താണ് ക്രിസ്‌ത്യന്‍ കോളേജ് ഗ്രൗണ്ട്
തീരുമാനമായത്.
മേയറെ സംഘാടകസമിതി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു. കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് കൂട്ടായ സഹകരണത്തോടെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം വന്‍ വിജയമാക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. യോഗത്തില്‍ വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ബി.ഇ.എം. ഹൈസ്‌കൂളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ മേയര്‍ എ.കെ. പ്രേമജം, എംഎല്‍എമാരായ എ. പ്രദീപ് കുമാര്‍, സി.കെ. നാണു, എളമരം കരീം, ജില്ലാ കലക്ടര്‍ സി.എ. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, എ.സി.പി. എ.ജെ. ബാബു, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എം.ടി. പത്മ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സ പി. ഉഷാദേവി, എ. നൗഷാദ്, എല്‍. രാജന്‍, സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കവീനര്‍മാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.