Home » » രാജ്യാന്തര ചലചിത്രമേള ചുംബനസമരത്തിന് വേദിയായി.

രാജ്യാന്തര ചലചിത്രമേള ചുംബനസമരത്തിന് വേദിയായി.

Written By Unknown on Saturday, 13 December 2014 | 09:07

തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേള ചുംബനസമരത്തിന് വേദിയായി. മേളയുടെ പ്രധാനവേദിയായ കൈരളി തിയേറ്ററിന് മുന്നിലാണ് സമരം നടന്നത്. സമരത്തെ എതിര്‍ത്ത് ഒരു വിഭാഗം എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ചുംബന സമരം നടക്കാനും ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് രാവിലെ മുതല്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.