Home » » മദ്യനയത്തില്‍ മാറ്റം കൂടിയേ തീരൂ: എ.സി. ജോസ്‌

മദ്യനയത്തില്‍ മാറ്റം കൂടിയേ തീരൂ: എ.സി. ജോസ്‌

Written By Unknown on Thursday, 4 December 2014 | 17:12

കോട്ടയം: മദ്യനയത്തില്‍ പ്രായോഗികമാറ്റം വേണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.സി. ജോസ്‌. സര്‍ക്കാരിന്റെ മദ്യനയത്തില്‍ പേരായ്‌മകളും വീഴ്‌ചകളുമുണ്ട്‌. ഐ.എന്‍.ടി.യു.സി. ഔദ്യോഗികമായി മദ്യനയത്തെക്കുറിച്ചു ചര്‍ച്ചചെയ്‌തിട്ടില്ല. കോണ്‍ഗ്രസ്‌ കെട്ടിക്കിടക്കുന്ന വെള്ളമായി മാറാതെ അഖിലേന്ത്യാതലത്തില്‍ സംഘടനാതെരഞ്ഞെടുപ്പു നടത്തണമെന്നും ജോസ്‌ ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.