Home » » പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ല ;പ്രതാപന്‍.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ല ;പ്രതാപന്‍.

Written By Unknown on Saturday, 6 December 2014 | 09:56

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രതാപന്‍. സര്‍ക്കാരിന്റെ മദ്യനയത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ മദ്യനയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും മുന്നണിയിലും തര്‍ക്കം ചൂടുപിടിക്കുകയാണ്. സുധീരന്‍ പക്ഷവും ഉമ്മന്‍ചാണ്ടി പക്ഷവും ചേരിതിരിയുന്നതോടെ വരുംദിവസങ്ങളില്‍ തര്‍ക്കം രൂക്ഷുമെന്നാണ് സൂചന.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.