1. പ്രോജക്ട് സയന്റിസ്റ്റ്/ എൻജിനിയർ
ഒഴിവ്:1, യോഗ്യത: ബയോപോളിമർ സയൻസ്, പോളിമർ സയൻസ്, കെമിസ്ട്രിയിൽ (ജനറൽ ആൻഡ് അപ്ലൈഡ്) ഒന്നാം ക്ലാസ് എം.എസ്സി, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിംഗ്/ മാനുഫാക്ടറിംഗ് എൻജി/ടെക്‌നോളജി, പ്ലാസ്റ്റിക്‌സ് എൻജി/ ടെക്‌നോളജിയിൽ ബി.ടെക്. പ്രോഡക്ട് ആന്റ് പ്രോട്ടോടൈപ്പ് ഡെവലപ്‌മെന്റ് ഇൻ മെഡിക്കൽ ഡിവൈസസ് ഇൻ ആർ ആന്റ് ഡി ലാബ് ആന്റ് ഇൻഡസ്ട്രീസിൽ പരിചയം അഭിലഷണീയം.
പ്രായം: 35, ശമ്പളം 12,000 + 15 ശതമാനം എച്ച്ആർഎ.
വാക്ക് ഇൻ ഇന്റർവ്യു 2015 ജനുവരി 12ന് ഉച്ചയ്ക്ക് 2ന് പൂജപ്പുര ബയോമെഡിക്കൽ ടെക്‌നോളജി വിംഗിൽ.
2. എൻജിനിയർ
ഒഴിവ്:1. 179 ദിവസത്തേക്കാണ് നിയമനം.യോഗ്യത ബയോമെഡിക്കൽ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ് ബി.ടെക്, അനുബന്ധ രംഗത്ത് 2 വർഷത്തെ പരിചയം. പ്രായം 30, പ്രതിഫലം 21,000 + എച്ച്ആർഎ.വാക്ക് ഇൻ ഇന്റർവ്യു 2015 ജനുവരി 13ന് രാവിലെ 9ന്.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും മറ്റ് തെളിവുകളുമായി അന്നേ ദിവസം മെഡിക്കൽ കോളേജ് കാമ്പസിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെത്തണം.
വെബ്‌സൈറ്റ്: www.sctimst.ac.in
ഫോൺ: 0471 2340801, 2443152.