കാശ്യപാശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന
സോമയാഗത്തിനു കരുവിശേരിയിലെ യജ്‌ഞഭൂമിയില്‍ തുടക്കമായി. ആപസ്‌തംബ
സമ്പ്രദായപ്രകാരമുള്ള കേരളത്തിലെ ആദ്യ സോമയാഗമാണിവിടെ ആരംഭിച്ചത്‌്.
രാവിലെ പാരമ്പര്യവിധിപ്രകാരം അരണി കടഞ്ഞു യാഗാഗ്നി ഹോമകുണ്ഡത്തിലേക്കു
പകര്‍ന്നാണ് യാഗത്തിനു തുടക്കമായത്. സോമലത അബ്രാഹ്‌മണന്‍ കൊണ്ടു വന്നു
സമര്‍പ്പിക്കുന്ന അപൂര്‍വ മുഹൂര്‍ത്തത്തിനും യജ്‌ഞവേദി സാക്ഷിയായി.
യജ്‌ഞഭൂമിയിലെ പ്രധാന ചടങ്ങുകള്‍ ഇന്നു രാവിലെയാണ് ആരംഭിക്കുന്നത്. യാഗത്തിന്റെ ഭാഗമായുള്ള വേദിക് കോണ്‍ഫറന്‍സ് ബാബാ രാംദേവ് ഉദ്‌ഘാടനം ചെയ്‌തു. രാഷ്‌ട്രസ്വത്ത് ജനങ്ങളുടെ പൈതൃകസമ്പത്താണെന്നും അത് കയടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒരുമിച പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കവകാശപ്പെട്ട കോടിക്കണക്കിനു രൂപയാണ് കബളിപ്പിക്കപ്പെടുന്നത്. ഈ പണമുണ്ടായിരുന്നെങ്കില്‍ രാജ്യത്തു സ്വര്‍ണം കൊണ്ടു റോഡുകള്‍ പണിയാമായിരുന്നു. അധര്‍മത്തിനെതിരെ പോരാടണം.
ജന്മനാട് നമുക്ക് മാതാവാണ്. ആത്മാവിന്റെ പ്രേരണയുണ്ടെങ്കില്‍ ഏതു ചക്രവര്‍ത്തിയോടും യുദ്ധം ചെയ. വാസ്‌കോ ഡഗാമ സമ്പത്തപഹരിച തുടങ്ങിയത് കോഴിക്കോട്ടുനിന്നാണ്. ചൂഷണത്തിനെതിരെയുള്ള പ്രതികരണവും ഇവിടെ നിന്നു തന്നെയുണ്ടാകണം. സോമയാഗത്തിന്റെ ഫലമായ വൈദിക സംസ്‌കൃതിയുടെ പുനഃപ്രതിഷ്‌ഠ ജനങ്ങളുടെ ജീവിതത്തില്‍ പവിത്രതയും ദിവ്യതയും ഉണ്ടാക്കും. ഹിന്ദുവും മുസ്‌ലിമും ക്രിസ്‌ത്യാനിയുമൊക്കെ അവശേഷിചലും രാഷ്‌ട്രമില്ലെങ്കില്‍ പ്രയോജനമിലെനും അദ്ദേഹം പറഞ്ഞു.
സോമയാഗ രക്ഷാസമിതി പ്രസിഡന്റ് വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. ജനങ്ങളുടെ പങ്കാളിത്തമാണ് സോമയാഗത്തിന്റെ വലിയ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. കവപ്രമാറത്ത് ശങ്കരനാരായണന്‍ അക്കിത്തിരിപ്പാട് വേദ പൈതൃക പ്രഖ്യാപനം നടത്തി. ആചാര്യ എം.ആര്‍. രാജേഷ് രചിച `പതഞ്‌ജലി മുനിയുടെ യോഗദര്‍ശനഭാഷ്യം, `ഐതരേയ ഉപനിഷത്ത് ഭാഷ്യം എന്നീ പുസ്‌തകങ്ങള്‍ ബാബ രാംദേവ് വേദിയില്‍ പ്രകാശനം ചെയ്‌തു.
മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ള, പാണക്കാട് സയദ് സാദിഖലി ശിഹാബ് തങ്ങള്‍, മുന്‍ ബാംഗര്‍ എംപി ഡോ. വി. വെങ്കിടേശ്, ഞരളത്ത് ഹരിഗോവിന്ദന്‍, സത്യവ്രത് ആര്യ (ഓം ശാന്തി ധാം ആശ്രമം) , കോതമംഗലം വാസുദേവന്‍ നമ്പൂതിരി, വിവേക് ഡി. ഷേണായി എന്നിവര്‍ പ്രസംഗിച. ജാതി ലിംഗ ഭേദമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് യാഗ കര്‍മങ്ങള്‍ നടന്നു വരുന്നത്. യാഗം 19നു സമാപിക്കും.