Home » » കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ ഫലമുണ്ടായില്ലെങ്കില്‍ എം.എല്‍.എ.മാരെ രാജിവെപ്പിക്കുന്നതിനും വിമുഖതയില്ലെന്ന് മാണി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ ഫലമുണ്ടായില്ലെങ്കില്‍ എം.എല്‍.എ.മാരെ രാജിവെപ്പിക്കുന്നതിനും വിമുഖതയില്ലെന്ന് മാണി

Written By Unknown on Monday, 3 March 2014 | 15:26

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നീക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.എം.മാണി. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തും. 

ഫലമുണ്ടായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ്(എം) എം.എല്‍.എ.മാരെ രാജിവെപ്പിക്കുന്നതിനും വിമുഖതയില്ലെന്ന് മാണി പറഞ്ഞു.

എന്നാല്‍, താന്‍ ശുഭാപ്തിവിശ്വാസം കൈവെടിയുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മാണി മറുപടി നല്‍കി
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.