Home » » സീപ്ലെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത താന്‍ നാണംകെട്ടുവെന്ന് ഉമ്മന്‍ചാണ്ടി.

സീപ്ലെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത താന്‍ നാണംകെട്ടുവെന്ന് ഉമ്മന്‍ചാണ്ടി.

Written By Unknown on Sunday, 2 March 2014 | 05:52

കോട്ടയം: സീപ്ലെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത താന്‍ നാണംകെട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടൂറിസം രംഗത്ത് വന്‍ പ്രതീക്ഷകളോടെയാണ് പദ്ധതി കൊണ്ടുവന്നത്. ഉദ്ഘാടനം നടന്നതല്ലാതെ പദ്ധതി നടപ്പായില്ല. ചിലരുടെ എതിര്‍പ്പുമൂലം ധാതുമണല്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. വിവാദങ്ങള്‍ വികസനത്തിന് തടസമാകുന്നുവെന്ന് കോട്ടയത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.