ന്യൂഡല്ഹി: കൊട്ടാരക്കര എം.എല്‍.എ ഐഷാ പോറ്റിക്കെതിരായ ആരോപണം സര്ക്കാരും സരിതയും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയാണ് ഐഷാ പോറ്റി. സോളാര്‍ കേസില്‍ പ്രതിയായ സരിത മഹാ കള്ളിയാണെന്നും വി.എസ് പറഞ്ഞു.







