തെന്നിന്ത്യന്‍ നടി ഇല്യാന ഡിക്രൂസിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ നമ്പര്‍ പ്ലേറ്റ് ഉള്ള വണ്ടിയില്‍ യാത്ര ചെയ്തതിനാണ് ഇല്യാനയെ അറസ്റ്റുചെയ്തത്.പിന്നീട് ഇവരെ വിട്ടയച്ചു. കുറച്ചു മുമ്പാണ് സംഭവം നടന്നതെങ്കിലും അടുത്തിടയാണ് പുറത്തറിയുന്നത്.
മേ തേരാ ഹീറോ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ നടത്തുന്നതിനിടയിലാണ് ഇല്യാന അറസ്റ്റിലാകുന്നത്. പൊലീസ് സാധാരണ നടത്തുന്ന വാഹനപരിശോധനയിലാണ് ഇല്യാന സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
അറസ്റ്റിലായത് ഇല്യാനയ്ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും ചിത്രത്തിന്റെ പ്രമോഷന് സഹായകരമായെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.