Home » » കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ സി ബി ഐ റെയ്ഡ്.

കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ സി ബി ഐ റെയ്ഡ്.

Written By Unknown on Wednesday, 24 September 2014 | 12:09

തിരുവന്തപുരം: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ സി ബി ഐ റെയ്ഡ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ അഡീഷണല്‍ സെക്രട്ടറി പ്രസന്ന രാജ്, ഡെപ്യൂട്ടി സെക്രട്ടറി അന്‍ഷു സേഥി ബജാജ്,മുന്‍ കണ്‍സള്‍ട്ടന്റ് മധു ബന്ദ എന്നിവരുടെ വീടുകളിലും ,ഓഫീസുകളിലും റെയ്ഡു നടത്തി.
മെഡിക്കല്‍കോളേജുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.എം.ബി.ബി.എസ് പ്രവേശനത്തിലുള്‍പ്പെടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകളുണ്ടെന്ന് പരാതികളുയുര്‍ന്ന പശ്ചാത്തലത്തിലാണ് സി.ബി,ഐ  പരിശോധന നടത്തിയത്.
മുന്‍കൂറായി പണം വാങ്ങി എം.ബി.ബി.എസ് സീറ്റുകളിലേക്ക് പ്രവേശനം നടത്തിയതായി നേരത്തേ കണ്ടെത്തിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.