ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയ്ക്ക് വെള്ളി. സീസണിലെ മികച്ച പ്രകടനം(01:59:19) നടത്താനായതില്‍ സന്തോഷമുണ്ടെന്ന് ടിന്റു പറഞ്ഞു. ടിന്റുവിന് സ്വര്‍ണ്ണം നഷ്ടമായത് അവസാന നൂറുമീറ്ററിലാണ്.കസഖിസ്ഥാൻ താരം മാര്‍ഗരീറ്റ മുഖഷേവയ്ക്കാണ് സ്വര്‍ണ്ണം.800 മീറ്റര്‍ 02.04.28 മിനിട്ടില്‍ ഓടിയത്തെിയാണ് ഫൈനല്‍








