കൊച്ചി നഗരത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനെതിരേ അത് പരിഹാരമാവശ്യപ്പെട്ട് എം എല്‍ എ ഹൈബി ഈഡന്‍ ജല അതോറിറ്റിയ്ക്കു മുന്നില്‍ നിരാഹാര സമരം തുടങ്ങി. ഇവിടങ്ങളില്‍ കുടിവെള്ള മോഷണവും പതിവാണ് എന്നിരിക്കേ കുടിവെള്ളം വിതരണം ചെയ്യാന്‍ ജല അതോറിറ്റി യാതൊരു നടപടികളും എടുക്കുന്നില്ല എന്നതാണ്, ഹൈബി സമരം തുടങ്ങാന്‍ കാരണം. വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഹൈബി നിരാഹാരം തുടങ്ങിയത്.








