ഓടക്കുഴല്‍ അവാര്‍ഡ് റഫീഖ് അഹമ്മദിന്.
കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്‌റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് റഫീഖ് അഹമ്മദിന്. റഫീഖ് അഹമ്മദിന്റെ കൃതികള്‍ എന്ന കവിതാസമാഹാരത്തിന് പുരസ്‌ക്കാരം. ഫെബ്രുവരി രണ്ടിന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും.