കോഴിക്കോട്: നഗരത്തില്‍ നാളെ നടക്കാനിരിക്കുന്ന ചുംബന സമരത്തില്‍ പങ്കെടുക്കുന്നവരെ നഗ്നരായി നടത്തിക്കുമെന്ന് ഹനുമാന്‍ സേന. കോഴിക്കോട് ബസ്‌സ്റ്റാന്റ് പരിസരത്ത് ഒട്ടിച്ച പോസ്‌റ്ററുകളിലാണ് സേന ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. ഹനുമാന്‍ സേനയുടെ (ഭാരത്) ജില്ലാക്കമ്മറ്റിയുടെ പേരിലാണ് പോസ്‌റ്റര്‍.








