Home » » ചങ്ങനാശേിയില്‍ ലോറിയും ഓട്ടോയിടിച്ച് രണ്ടുപേര്‍ മരിച്ചു

ചങ്ങനാശേിയില്‍ ലോറിയും ഓട്ടോയിടിച്ച് രണ്ടുപേര്‍ മരിച്ചു

Written By Unknown on Wednesday, 5 March 2014 | 20:35

ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് നാലുകോടിയില്ലോറി ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേര്മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്അഞ്ചുപേര്ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. അന്യസംസ്ഥാന തൊഴിലാളികള്സഞ്ചരിച്ച ഓട്ടോയില്ലോറി ഇടിക്കുകയായിരുന്നു. എട്ടു തൊഴിലാളികള്ഓട്ടോറിക്ഷയില്ഉണ്ടായിരുന്നു. മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്ചങ്ങനാശ്ശേരിയിലെ സര്ക്കാര്ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്പ്രവേശിപ്പിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.