Home » » ഐഷാ പോറ്റി എം.എല്‍.എയെ അറിയില്ലെന്ന് ബിജുരാധാകൃഷ്ണന്‍.

ഐഷാ പോറ്റി എം.എല്‍.എയെ അറിയില്ലെന്ന് ബിജുരാധാകൃഷ്ണന്‍.

Written By Unknown on Monday, 3 March 2014 | 16:53

പത്തനംതിട്ട:ഐഷാ പോറ്റി എം.എല്‍.എയെ തനിക്ക് അറിയില്ലെന്ന് സോളാര്‍കേസിലെ പ്രതി ബിജുരാധാകൃഷ്ണന്‍. അവരെ മാധ്യമങ്ങളിലൂടെയുള്ള പരിചയംമാത്രമേയുള്ളൂ. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സരിത ജാമ്യം നേടിയതെന്ന് ബിജു പറഞ്ഞു. ഇത് ഒരുമണിക്കൂറിനകം റദ്ദാക്കാനുള്ള തെളിവുകള്‍ തന്റെകൈവശം ഉണ്ട്. 

പത്തനംതിട്ട കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചത്. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.