Home » » രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സരിത സഹായിച്ചെന്നു വെളിപ്പെടുത്തിയ സാക്ഷിക്കുനേരെ ഭീഷണി

രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സരിത സഹായിച്ചെന്നു വെളിപ്പെടുത്തിയ സാക്ഷിക്കുനേരെ ഭീഷണി

Written By Unknown on Saturday, 1 March 2014 | 23:17

കൊല്ലം: രശ്മി വധക്കേസില്മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ സരിത എസ്. നായര്സഹായിച്ചെന്നു വെളിപ്പെടുത്തിയ സാക്ഷിക്കുനേരെ ഭീഷണിയുണ്ടെന്ന് പരാതി. സരിത ജയില്മോചിതയായ സാഹചര്യത്തില്തന്്റെ ജീവനു ഭീഷണി ഉണ്ടെന്നാണ് കേസില്‍ 18ാം പ്രോസിക്യൂഷന്സാക്ഷിയായ കേരളാ കോണ്ഗ്രസ് എം. ജില്ലാ നേതാവ് ജമിനിഷയുടെ പരാതി.
രശ്മി വധത്തില്സരിതക്ക് പങ്കുണ്ടെന്നതിന്്റെ നിര്ണായക തെളിവുകള്തന്്റെ കൈവശമുണ്ടെന്നും അതുകൊണ്ടു തന്നെ സരിതയില്നിന്നും അഭിഭാഷകന്ഫെനി ബാലകൃലകൃഷ്ണനില്നിന്നും ഭീഷണിയുള്ളതായും ജമിനിഷ പറഞ്ഞു. ജയില്മോചിതയായ ശേഷം സരിതയും അഭിഭാഷകനും തന്നെ വിളിച്ചതായും അവര്പറഞ്ഞു.
രശ്മി വധക്കേസില്ബിജു രാധാകൃഷ്ണനെതിരെ ജില്ലാ കോടതിയില്മൊഴി നല്കിയ കേസിലെ 18ാം സാക്ഷി ജമിനിഷ സരിതയ്ക്കെതിരെയും രംഗത്തുവന്നിരുന്നു. രശ്മി മരിക്കുന്നതിനു തലേന്നു വീട്ടിലത്തെിയ സരിത, കൊലപാതക ശേഷം രക്ഷപ്പെടാന്ബിജുവിനെ സഹായിച്ചെന്നും സരിതക്കു വേണ്ടിയാണ് ബിജു രശ്മിയെ കൊലപ്പെടുത്തിയതെന്നും ഇവര്ആരോപിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.