Home » » സീറ്റു മോഹികള്‍ക്ക്‌ യുഡിഎഫ്‌ വഴിയമ്പലമാകരുതെന്ന്‌ കെ.മുളീധരന്‍.

സീറ്റു മോഹികള്‍ക്ക്‌ യുഡിഎഫ്‌ വഴിയമ്പലമാകരുതെന്ന്‌ കെ.മുളീധരന്‍.

Written By Unknown on Sunday, 9 March 2014 | 10:44

തിരുവനന്തപുരം; സീറ്റു മോഹികള്‍ക്ക്‌ യുഡിഎഫ്‌ വഴിയമ്പലമാകരുതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ.മുളീധരന്‍. തനിക്ക്‌ ആരെയും സ്‌ഥാനാര്‍ഥിയായി നിര്‍ദേശിക്കാനില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമേ പ്രചാരണത്തിന്‌ ഇറങ്ങൂ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സ്‌ഥാനാര്‍ഥികളെ സംബന്ധിച്ച വിഷയങ്ങളില്‍ പരസ്യപ്രസ്‌താവന പാടില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ്‌ കെ.മുരളീധരന്റെ പരാമര്‍ശം
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.